ബാഡ്മിന്റൻ ഫൈനലിൽ സിന്ധുവിന് തോൽവി . ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്ന് വെള്ളിമെഡൽ നേട്ടം ..
ചരിത്രം കുറിച്ച് ബാഡ്മിന്റൻ സിംഗിൾസ് ഫൈനലിൽ കടന്ന പി.വി. സിന്ധു, ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സൂയിങ്ങിനോടു തോറ്റു. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ തോൽവി. ഈ വർഷം ഒരു പ്രധാന ടൂർണമെന്...









