തമിഴകത്ത് വിപ്ലവം സൃഷ്ടിക്കുവാൻ പുതിയ ഭാവത്തിൽ അമല പോൾ . ‘ആടൈ’ സിനിമയുടെ കഥ കേട്ട ഉടൻ മറ്റുപ്രോജക്ടുകളെല്ലാം ഉപേക്ഷിച്ച് ആ റോൾ ഏറ്റെടുക്കുകയായിരുന്നു . മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ പുറത്തുകൊണ്ടുവരാനാകുന്ന വിധം അസാധാരണമായ തിരക്കഥയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത . കാമിനി എന്നാണ് അമല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.മേയാതമാൻ എന്ന ചിത്രത്തിന് ശേഷം രത്ന കുമാർ സംവിധാനം ചെയ്യുന്ന ആടൈ എന്ന സിനിമയിൽ അതിശക്തമായ കഥാപാത്രമാണ് കാമിനി .അർദ്ധനഗ്നയായി അമല പോൾ എത്തുന്ന ഈ പോസ്റ്റർ തമിഴകത്ത് വിപ്ലവം സൃഷ്ട്ടിക്കുമെന്നുള്ളതിൽ സംശയമില്ല .
Photo Courtesy : Google/ images are subject to copyright


Leave a Reply