തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി

തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ ചിയാരം സ്വദേശി നീതു(22) വാണ്‌ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വടക്കേക്കാട് സ്വദേശിയ...

സിപിഎമ്മിൻറെ പ്രകടന പത്രിക പുറത്തിറക്കി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കും

സിപിഎമ്മിൻറെ പ്രകടന പത്രിക പുറത്തിറക്കി. തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം പ്രകടന പത്രിക പുറത്തിറങ്ങിയത്. ഡൽഹിയിൽ വച്ച് സിപിഎം ജനറൽ സെക്രട്ടറി സീതറാം യച്ചൂരിയാണ്...

ഇന്ത്യ ബഹിരാകാശ രംഗത്തു വൻശക്തിയായി മാറിയെന്ന് പ്രധാന മന്ത്രി

ഇന്ത്യ ബഹിരാകാശ രംഗത്തു വൻശക്തിയായി മാറിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷണം വിജയിച്ചു. അമേരിക്ക, റഷ്യ, ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിച്ചു. ഇന്ത്യ ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് ...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു: അന്തിമ തീരുമാനം നാളെ

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലത്തിന്റെ കാര്യത്തിലെ അന്തിമതീരുമാനം നാളെയുണ്ടാകും. അമേഠി കൂടാതെ രാഹുൽ ഗാന്ധി ദക്ഷി...

കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ മുംബൈയിൽ കണ്ടെത്തി

കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ മുംബൈയിൽ കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് റോഷനെയും കേരളാ പോലീസ് കണ്ടെത്തി. കേരള പൊലീസ് സംഘം ഇവരെ തേടി കഴിഞ്ഞ ദിവസം മും...

തർക്കങ്ങൾക്കൊടുവിൽ വടകരയില്‍ കെ.മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പോരാട്ടം മുറുകും .

തര്‍ക്കത്തിനൊടുവില്‍ വടകരയില്‍ കെ.മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അദ്ദേഹത്തെ പരിഗണിച്ചത്. പല പേരുകളും നിർദേശിച്ചെങ്കിലും ഒടുവിലാണ് കെ.മുരളീധരനിലേക്ക...

ശ്രീശാന്തിന് വാതുവെപ്പ് കേസില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

ശ്രീശാന്തിന് വാതുവെപ്പ് കേസില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി.  ബി.സി.സി.ഐയ്ക്കെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്ന...

ശബരിമല വിഷയം: തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുമെന്ന് കുമ്മനം രാജശേഖരൻ

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുമെന്ന് കുമ്മനം രാജശേഖരൻ. ശബരിമല വിഷയം ലോക്സഭാ തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്നും അത് പ്രചരണത്തിനുപയോഗിച്ചാൽ ചട്ടലംഘനം ആകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ...

പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി ലാലേട്ടൻ

പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാൽ. രാജ്യത്തെ മൂന്നാം പരമോന്നത ബഹുമതിയായ പത്മഭൂഷനാണു രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയത്. ഇന്ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ...

ത്രാലിൽ ഏറ്റുമുട്ടൽ: പുല്‍വാമ ഭീകരാക്രമണത്തിൻറെ സൂത്രധാരനെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു

പുല്‍വാമയിലെ ത്രാലിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പുൽവാമ ഭീകരാക്രമണത്തിൻറെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഹ്ദ് ഭായ് എന്ന മുദാസിര്‍ അഹ്മ്മദ് ഖാന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. ...