വാരാണസിയില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന് സന്നദ്ധത അറിയിച്ച് പ്രിയങ്കാ ഗാന്ധി
വാരാണസിയില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന് എഐസിസി ജനറല് സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്നദ്ധത അറിയിച്ചു. അന്തിമ തീരുമാനം ഹൈക്കമാന്ഡിന്റേതാണ്, ഇത് വരെ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. നിലവി...

