മണപ്പുറം 16ാമത് മിസ് സൗത്ത് ഇന്ത്യ ജനുവരി 27ന്
കൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന 16ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം ജനുവരി 27ന് നടക്കും. കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില് വൈകുന്നേരം 6.30ന് ആരംഭിക്കുന്ന മത്സരം സം...
