പീഡന കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപണം : കന്യാസ്ത്രീകൾ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബിഷപ്പിനെതിരായ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിചാണ് പരാതി. തങ്ങള്‍ക...

കേരളത്തിന് ചരിത്ര വിജയം: കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ

കേരളത്തിന് ഇതു ചരിത്ര വിജയം. കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വർട്ടർ ഫൈനലിൽ ഗുജറാത്തിനെ തോൽപ്പിച്ചാണ് കേരളം സെമിഫൈനലിൽ കടന്നത്. ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ്...

ജമ്മുകാശ്‌മീരില്‍ കനത്ത മഞ്ഞുവീഴ്ച

ജമ്മു കാശ്‍മീരിൽ കൊടും ശൈത്യവും കനത്ത മഞ്ഞുവീഴ്ചയും .കഴിഞ്ഞ 24 മണിക്കൂറിനിടെ അതി കഠിനമായ മഞ്ഞുവീഴ്ചയാണ് താഴ്വരയില്‍ അനുഭവപ്പെടുന്നത്. അടുത്ത 24 മണിക്കൂറും സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിച്ച് മധ്യപ്രദേശ് സർക്കാർ

കാര്‍ഷികകടം എഴുതി തള്ളിയത് കൂടാതെ പോലീസ് വകുപ്പില്‍ നിര്‍ബന്ധിത വീക്കിലി ഓഫും മധ്യപ്രദേശ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. കാരഅധിത്തിലെത്തി മൂന്ന് ആഴ്ച പിന്നിടുമ്പോൾ ആ വാഗ്ദാനവും നടപ്പിലാക്കുകയാണ് മധ്യപ്രദേ...

തന്റെ മരണശേഷം സ്വത്തുക്കൾ ദാനം ചെയ്യുമെന്ന് പ്രഖാപിച്ച് ഹോങ്കോങ്ങ് ചലച്ചിത്ര താരം ചൗ യുന്‍-ഫാറ്റ്

പ്രശസ്ത ഹോങ്കോങ്ങ് ചലച്ചിത്ര താരം ചൗ യുന്‍-ഫാറ്റ് തന്റെ മരണശേഷം ആയിരത്തിമൂന്നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു . ഇതിന് തന്റെ ഭാര്യയുടെ ...

കിടിലൻ ലുക്കില്‍ രജനിയും സിമ്രാനും ; പേട്ടയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആരാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം പേട്ടയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രജനീകാന്തും സിമ്രാനും ചേര്‍ന്നുള്ള പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍...

ദേവിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറിൽ കാര്‍ത്തി നായകനായി എത്തുന്ന പുതിയ ചിത്രമാണ് "ദേവ്". ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കാര്‍ത്തിയുടെ പതിനേഴാമത്തെ ചിത്രമാണിത്. രാകുല്‍ പ്രീത് ആണ് ചിത്രത്തിലെ നായിക. ...

കോടികളുടെ മയക്കുമരുന്ന് വേട്ട…കൊച്ചി മയക്കുമരുന്നിന്റെ ഹബാകുന്നുവോ ?

കൊച്ചിയില്‍ വന്‍ ലഹരിമരുന്നു വേട്ട. രണ്ടുകോടി രൂപയുടെ രണ്ടുകിലോ മെതാം ഫെറ്റമീനും ഹാഷിഷ് ഓയിലുമായി എത്തിയ ചെന്നൈ സ്വദേശി ഇബ്രഹാം ഷെരീഫിലെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിന്‍മാര്‍ഗം എറണാകുളം ...

3861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു; കെഎസ്ആര്‍ടിസി പ്രതിസന്ധിയിൽ

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ 3,861 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. അതോടൊപ്പം പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഇന്നു മുതല്‍ നിയമന ശുപാര്‍ശ നല്‍കിത്തുടങ്ങും . ഇന്...

‘തലൈവര്‍ക്ക് പിറന്നാള്‍ ആശംസകള്‍’ നേർന്ന് ‘പേട്ട’യുടെ ടീസര്‍ പുറത്തിറക്കി

https://www.youtube.com/watch?v=bbMLUadeMnA രജനികാന്ത്-കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രം 'പേട്ട'യുടെ ടീസര്‍ പുറത്തുവന്നു. രജനിയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത ടീസറിന് മികച്ച പ്രതികരണമാണ്. 'തലൈവര്‍ക്ക് പി...