പിഎസ്‌സിയുടെ പരീക്ഷകളില്‍ മലയാളം കൂടി ഉള്‍പ്പെടുത്താന്‍ സാധ്യത

പിഎസ്സിയുടെ എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അ...

മുഴുവൻ പണവും തിരിച്ചടയ്ക്കാൻ സന്നദ്ധനെന്ന് ബാങ്കുകളോട് വിജയ് മല്യ

ബാങ്കുകളില്‍നിന്ന് കോടികള്‍ കടമെടുത്ത് വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യ മുഴുവന്‍ പണവും തിരിച്ചടയ്ക്കാമെന്ന് വ്യക്തമാക്കി രംഗത്ത്. നൂറ് ശതമാനം പണവും തിരിച്ച് നല്‍കാമെന്നും പണം ദയവായി സ്വീകരിക്കൂ എന്നും അറിയിച്ച്...

“2.0′ :രജനികാന്ത് ചിത്രത്തിനെതിരേ മൊബൈൽ കമ്പനികൾ രംഗത്ത്

ര​ജ​നി​കാ​ന്ത്-​ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ൽ റിലീസ് ചെയ്ത ചി​ത്രം “2.0′ ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൊ​ബൈ​ൽ കമ്പനികൾ രം​ഗ​ത്ത്. ചി​ത്ര​ത്തി​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം മോ​ശ​മാ​യി കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​ത...

നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയില്‍ ഇറങ്ങി.

നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയില്‍ ഇറങ്ങി. മേയ് അഞ്ചിന്​ കാലിഫോര്‍ണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയന്‍സി​ൻറെ റ അറ്റ്‌ലസ് 5 റോക്കറ്റിലാണ് ഇന്‍സൈറ്റ്​ വിക്ഷേപിച്ചത്​. ആറു മാസത്തെ കാത്തിരിപ്...

ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാമ്പ്യൻഷി​പ്പി​ല്‍ മേ​രി കോം ഫൈ​ന​ലി​ല്‍

ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാമ്പ്യൻഷി​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വ​ര്‍​ണം വാ​രി​യ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് ഇ​ന്ത്യ​യു​ടെ മേ​രി കോ​മി​ന്‍റെ കൈയ്യെത്തും ദൂരത്ത് . ഉ​ത്ത​ര​കൊ​റി​യ​യു​ടെ കിം ​ഹ്യാം​ഗ് മി​യെ...

കൊക്കകോള ഇന്ത്യലൈംഗികാരോപണം,നഷ്‌ടപരിഹാര തുകയ്‌ക്ക് സുസ്‌മിത നികുതി അടയ്ക്കേണ്ടതില്ല

ലൈംഗികാതിക്രമ ആരോപണ കേസിന് നഷ്ട പരിഹാരമായി ലഭിച്ച തുകയ്ക്ക് സുസ്‌മിത സെന്‍ നികുതി അടയ്ക്കേണ്ടതില്ലെന്ന് മുംബൈ ഇന്‍കം ടാക്‌സ് അപ്പീല്‍ ട്രൈബ്യൂണല്‍ ബെഞ്ച് ഉത്തരവിട്ടു. ലൈംഗികാതിക്രമം ആരോപിച്ച്‌ സുസ്‌മിത സെന്‍ കൊ...

ഗജ ചുഴലിക്കാറ്റ് തീരത്തേക്ക് കനത്ത ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തമിഴ്‌നാട് തീരത്തെറ്റുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലൂര്‍, നാഗപട്ടണം, തിരുവാവൂര്‍ തുടങ്ങിയ വടക്കന്‍ തീരപ്രദേശങ്ങളെയാണ് ഗജ ബാധിക...

മിസ്ഏഷ്യ2018 വിജയി മിസ് മംഗോളിയ

മിസ്ഏഷ്യ2018 മിസ്മംഗോളിയ അസായ വിജയകിരീടംചൂടി , മിസ് ഏഷ്യ ഗ്ലോബൽ പട്ടം മിസ്ഖസാകിസ്ഥാൻ അസം.സ്വന്തമാക്കി.ഫിലിപ്പിൻസ്നെഫസ്റ്റ്റണ്ണർഅപ്പായുംമിസ്ശ്രീലങ്കനെസെക്കന്റ്റണ്ണർഅപ്പയുംതിരഞ്ഞെടുത്തു . മിസ്ഏഷ്യവിജയിക്ക്...

നിത്യ മേനോൻ സാവിത്രിയാവാന്‍ ഒരുങ്ങുന്നു.

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് തെന്നിന്ത്യന്‍ താര റാണി നിത്യാ മേനോന്‍. നിത്യ മേനോൻ സാവിത്രിയാവാന്‍ ഒരുങ്ങുന്നു. എന്‍ടിആറിന്റെ ബയോപിക് ചിത്രത്തിലാണ് നിത്യ സാവിത്രിയാകുന്നത്. കീര്‍ത്തി സുരേഷിന് തെന്നിന്ത്യ...

“ഒടിയൻ “ഒടിവിദ്യയ്ക്കൊപ്പം കൈനിറയെ സമ്മാനവും,

ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകര്‍ . സിനിമയ്ക്ക് വേണ്ടിയുളള ലാലേട്ടന്റെ ഗെറ്റപ്പ് പ്രേക്ഷകരില്‍ ആകാംക്ഷയുളവാക്കിയിരുന്നു . ഇത...