കാര്യവട്ടം ഏകദിനത്തില് ഇന്ത്യയ്ക്ക് അനായാസ ജയം; 3-1 ന് പരമ്പര ഇന്ത്യക്ക്
ആവേശം തിരതല്ലിയ കാര്യവട്ടത്ത് ഒൻപത് വിക്കറ്റിൻറെ അനായാസ ജയത്തോടെ 3-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.അഞ്ച് മത്സരങ്ങളുള്ള പരമ്പരയില് ഒരു മത്സരം സമനിലയില് അവസാനിച്ചിരുന്നു. രോഹിത് ശര്മ്മയുടെ അര്ധ സെഞ്ച്വറി മികവ...









