വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതോടെ പ്രതിഷേധവുമായി മരട് ഫ്ലാറ്റുടമകൾ.

കൊച്ചി മരട് ഫ്ലാറ്റിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതോടെ ജനറേറ്ററും, വെള്ളവും എത്തിച്ച് ഫ്ലാറ്റുടമകൾ. ഡീസല്‍ ജനറേറ്ററുകളും വലിയ കാനുകളിലും മറ്റും കുടിവെള്ളവും എത്തിച്ചാണ് ഫ്ലാറ്റുടമകൾ പ്രതിഷേധം അറിയിക്കുന്നത...

ജമ്മുവിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം അവസാനിച്ചു.

ജമ്മുവിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം അവസാനിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലെ ഇൻറർനെറ്റ് സേവനങ്ങളാണ് സർക്കാർ പുനഃസ്ഥാപിച്ചത്. കശ്മീര്‍ താഴ്‌വരയിലെ 17 എക്‌സ്‌ചേഞ്ചുകളിലെ ല...

ഇന്റർനെറ്റ് വഴിയുളള ആർ.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകൾ സൗജന്യമാക്കി

ഇന്റർനെറ്റ് വഴിയുളള ആർ.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകൾക്ക് ആർ.ബി.ഐ. ഈടാക്കിയിരുന്ന ഫീസ് ഒഴിവാക്കിക്കൊണ്ട് സേവനങ്ങൾ സൗജന്യമാക്കി. ഈ നടപടി ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ഓണ്‍...

മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ശ്രീ വി പി നന്ദകുമാർ AACCIയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിനർഹനായി.

  ധനകാര്യ- വ്യവസായ രംഗത്തെ മികവുറ്റ സേവനങ്ങൾ കണക്കിലെടുത്ത് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൻെറ എംഡിയും സിഇഒയുമായ ശ്രീ വി പി നന്ദകുമാറിന് AACCIയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചു. ഈ പുരസ്‌കാരം ലഭിക്...

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അറിയിച്ചു. അടുത്തിടെ ഏര്‍പ്പെടുത്തിയ നികുതികള്‍ ഈടാക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യും. ചൈനയുമായുള്ള വ്യാപാര ചര്‍ച്...

കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോളനുവദിക്കില്ലെന്ന് കേന്ദ്രം

കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോളനുവദിക്കില്ലെന്ന് കേന്ദ്രം. ആവിശ്യമെങ്കില്‍ പിന്നീട് അനുവദിക്കാമെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി ലോക്സഭയെ അറിയിച്ചു. നിപ്പ വൈറസ് സംസ്ഥാനത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന്...

ഇഞ്ചി കാപ്പി

  ആവശ്യമുള്ള സാധനങ്ങൾ   വെള്ളം - 1 1/2 കപ്പ് കാപ്പിപ്പൊടി - ഒരു ടീസ്പൂൺ പഞ്ചസാര - പാകത്തിന് ഇഞ്ചി - ഒരു ചെറിയ കഷണം (ചതച്ചത്) കുരുമുളക് -1/2 ടീസ്പൂൺ (ചതച്ചത്)   തയ്യാറാക...

ചെന്നൈയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.

ചെന്നൈയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. റേഷൻ കാർഡ് അടിസ്ഥാനത്തിൽ വെള്ളം തരാമെന്ന സർക്കാരിൻറെ പ്രഖ്യാപനവും നടക്കാതെ വന്നതോടെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കി. ജനം വെള്ളത്തിനായി വലയുകയാണ്. കാലവർഷം കനിയാത്തതുതന്നെയാണ...

ഇന്ത്യ ബാലക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന് വ്യോമസേന നൽകിയ പേര് പുറത്തുവിട്ടു.

പുൽവാമയിൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലക്കോട്ടിൽ പാകിസ്താനെതിരെ നടത്തിയ ഭീകരാക്രമണത്തിന് സൈനികർ ഇട്ടപേര് പുറത്തുവിട്ടു. ബന്ദർ എന്നാണ് ബാലകോട്ട് ദൗത്യത്തിന് വ്യോമസേന നൽകിയ പേര്. വാ...

ചർമ്മകാന്തി വർദ്ധിപ്പിക്കാൻ ഇതാ പ്രകൃതിദത്ത മാർഗ്ഗങ്ങൾ

  സ്വന്തം സൗന്ദര്യത്തിൽ വളരെ ശ്രദ്ധാലുകളാണ് നമ്മളെല്ലാവരും. നമ്മുടെ ഭക്ഷണക്രമം ശരിയല്ലെങ്കിൽ പിന്നെ ചർമ്മത്തിന് ഏത് തരം ട്രീറ്റ്മെന്റ് ചെയ്തിട്ടും പ്രയോജനമില്ല. നിങ്ങളുടെ ഭക്ഷണക്രമത്തിൽ വിറ്റമിനുകളും മി...