ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 700 കടന്നു.
ചൈനയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കവിഞ്ഞു. അതേസമയം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 700 കടന്നു. ഇനിയും മരണസംഖ്യ ഉയരുമെന്ന ആശങ്കയിലാണ് ചൈനീസ് ഭരണകൂടം. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന് ലോകരാജ്യങ്ങ...



