“2.0′ :രജനികാന്ത് ചിത്രത്തിനെതിരേ മൊബൈൽ കമ്പനികൾ രംഗത്ത്
രജനികാന്ത്-ശങ്കർ കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ചിത്രം “2.0′ തടയണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ കമ്പനികൾ രംഗത്ത്. ചിത്രത്തിൽ ഫോണ് ഉപയോഗം മോശമായി കാണിക്കുന്നുവെന്നാണ് പരാത...








