സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്പ്പെടുത്താനുള്ള ബജറ്റ് തീരുമാനം പിന്വലിക്കണമെന്ന് ഫെഫ്ക
സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്പ്പെടുത്താനുള്ള ബജറ്റ് തീരുമാനം പിന്വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു. തീരുമാനം സിനിമ വ്യവസായത്തിന്റെ കടയ്ക്കല് കത്തി വെക്ക...








