മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
കൊച്ചി; അട്ടപ്പാടിയിയില് ആദിവാസി യുവാവ് മധു ആള്ക്കൂട്ടത്തിന്റെ മര്ദ്ദനമേറ്റ് മരിച്ച സംഭവത്തില് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. മധുവിന്റെ കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തില് കോടതി അടിയന്ത...









