കേരളം അതീവ ജാഗ്രതയിൽ, കേരളത്തില് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
കേരളത്തില് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കേരളം അതീവ ജാഗ്രതയിൽ. വുഹാന് യൂണിവേഴ്സിറ്റിയില് നിന്നെത്തിയ വിദ്യാര്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കൊറോണ...









