ടിക്കാറാം മീണയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി : കള്ളവോട്ടില് വിട്ടുവീഴ്ചയില്ലെന്ന് മീണ
സിപിഎമ്മിനെതിരെയുള്ള കള്ളവോട്ട് ആരോപണത്തില് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണയുടെ നടപടികളെ നിയമരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കാസര്കോഡ് പിലാത്തറയില് കള്ളവോട്ട്...









