‘ഗൊറില്ല’യുടെ ട്രൈലെര് ഇന്ന് പുറത്തുവിടും
ജീവയെ നായകനാക്കി ഡോണ് സാന്ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗൊറില്ല. കോമഡി എന്റര്ടൈനര് ആയി എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര് ഇന്ന് നടന് ധനുഷ് റിലീസ് ചെയ്യും.രാധ രവി, യോഗി ബാബു, സതീഷ്, രാഘവേന്...









