കാസർഗോഡ് പെരിയ ഇരട്ട കൊലക്കേസ് മുങ്ങിയ എട്ടാം പ്രതി പോലീസ് പിടിയിൽ
കാസർഗോഡ് പെരിയ ഇരട്ട കൊലക്കേസ് മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു. എട്ടാം പ്രതി പാക്കം സ്വദേശിയായ സുബീഷിനെയാണ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടന്ന സുബീഷിനെ മംഗലാപുരം വിമാനത്താവളത്തില് വെച്ചാണ് പിടികൂടിയത്.
സ...









