മിസ് ക്യൂന് ഓഫ് ഇന്ത്യ: ഗ്രൂമിംഗ് ആരംഭിച്ചു
ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ.അജിത് രവി നടത്തുന്ന മണപ്പുറം മിസ് ക്യൂന് ഓഫ് ഇന്ത്യ മത്സരത്തിന്റെ ഗ്രൂമിംഗ് ആരംഭിച്ചു. ജൂണ് 3ന് ആലപ്പുഴ കാമിലോട് കണ്വെന്ഷന് സെന്ററില് നടക്കുന്ന മത്സരത്...







