ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ഡോ.അജിത് രവി നടത്തുന്ന മണപ്പുറം മിസ് ക്യൂന് ഓഫ് ഇന്ത്യ മത്സരത്തിന്റെ ഗ്രൂമിംഗ് ആരംഭിച്ചു. ജൂണ് 3ന് ആലപ്പുഴ കാമിലോട് കണ്വെന്ഷന് സെന്ററില് നടക്കുന്ന മത്സരത്തില് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് നിന്നായി 19 സുന്ദരിമാര് പങ്കെടുക്കും. ഇന്ത്യന് സ്ത്രീത്വത്തിന്റെ സൗന്ദര്യവും കഴിവുകളും കണ്ടെത്താനായി പെഗാസസ് സംഘടിപ്പിക്കുന്ന എട്ടാമത് മിസ് ക്യൂന് ഓഫ് ഇന്ത്യയുടെ മുഖ്യപ്രായോജകര് മണപ്പുറം ഫിനാന്സാണ്. സെറ, ഡിക്യു വാച്ചസ്, ടി-ഷൈന് എന്നിവരാണ് പവേര്ഡ് ബൈ പാര്ട്ണേഴ്സ്.

Leave a Reply