ദേശീയഗാനം നിര്ബന്ധമാക്കി ജയ്പൂര് കോര്പറേഷന്; പാലിക്കാത്തവര്ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന് മേയര്
ന്യൂഡല്ഹി : ദേശീയഗാനം നിര്ബന്ധമാക്കി ജയ്പൂര് മുനിസിപ്പല് കോര്പ്പറേഷന്. കോര്പ്പറേഷനില് ജോലിക്കു ഹാജരാകുന്നവര് രാവിലെ ജനഗണമനയും വൈകീട്ട് വന്ദേമാതരവും ആലപിക്കണമെന്ന ഉത്തരവ് കോര്പറേഷന് പുറത്തിറക്കി. ഉദ്യ...









