രണ്ട് പുതിയ താരിഫ് പ്ലാനുകളുമായി വോഡാഫോണ്. FRC 496, FRC 177 എന്നിങ്ങനെയുള്ള രണ്ടു പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വോയ്സ് കോള്, ഡാറ്റ എന്നിവ ലഭ്യമാകുന്ന ഈ രണ്ടു പ്ലാനുകളും പ്രീപെയ്ഡ് ഉപഭോക്താക്കള്ക്കു വേണ്ടിയുള്ളതാണ്.
അടുത്ത കാലത്ത് വോഡാഫോണ് അവതരിപ്പിച്ചതില് വച്ച് ഏറ്റവും മികച്ച പ്ലാനുകളില് ഒന്നാണ് FRC 496 പ്ലാന്. ഈ പ്ലാനില് പ്രതിദിനം ഒരു ജിബി ഡാറ്റ, അണ്ലിമിറ്റഡ് വോയ്സ് കോളുകള് എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില് ലഭ്യമാകും. ഡല്ഹിയില് മാത്രമേ തല്ക്കാലം ഈ ഓഫര് ലഭ്യമാകൂ.
Photo Courtesy : Google/ images are subject to copyright

Leave a Reply