ഫ്രഞ്ച് ഓപ്പണ് ലോക സൂപ്പര്സീരീസ് ബാഡ്മിന്റണ് സിംഗിള്സ് മത്സരത്തില് തകര്പ്പന് ജയത്തോടെ ഇന്ത്യയുടെ പിവി സിന്ധു സെമിയില് പ്രവേശിച്ചു. ചൈനയുടെ ചെന് യുഫിയെ നേരിട്ടുള്ള സെറ്റുകള്ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു അവസാന നാലിലെത്തിയത്.
സ്കോര്: 21-14, 21-14. ലോക രണ്ടാം നമ്പര് താരമായ സിന്ധു വ്യക്തമായ മൂന്തൂക്കത്തോടെയാണ് ചൈനീസ് താരത്തെ കീഴടക്കിയത്. ഇതാദ്യമായാണ് സിന്ധു ഫ്രഞ്ച് ഓപ്പണില് രണ്ടാം റൗണ്ട് കടക്കുന്നതെന്നതും ശ്രദ്ധേയമായി.
Photo Courtesy : Google/ images are subject to copyright

Leave a Reply