ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസ്: ത്രസിപ്പിക്കുന്ന ജയത്തോടെ പിവി സിന്ധു സെമിയില്‍

ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ സിംഗിള്‍സ് മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍ പ്രവേശിച്ചു. ചൈനയുടെ ചെന്‍ യുഫിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന...