കേരളത്തിന്റെ ലക്ഷ്മി മേനോന് മണപ്പുറം മിസ് ക്വീന് ഓഫ് ഇന്ത്യ 2018
ആലപ്പുഴ: ലക്ഷ്മി മേനോന് (തൃശ്ശൂര്, കേരളം) മണപ്പുറം മിസ് ക്വീന് ഓഫ് ഇന്ത്യ കിരീടം ചൂടി. സിമ്രാന് മല്ഹോത്ര (പഞ്ചാബ്) ഫസ്റ്റ് റണ്ണറപ്പും ഐശ്വര്യ സഹ്ദേവ് (ന്യൂഡല്ഹി) സെക്കന്റ് റണ്ണറപ്പുമായി. ഇന്ത്യയുടെ സൗന...

