കാവ്യയേയും നാദിര്ഷയേയും അപ്പുണ്ണിയേയും സാക്ഷികളാക്കും, നടിയെ ആക്രമിച്ച കേസില് കുറ്റപത്രം അന്തിമ മിനുക്കു പണിയില്, ആകെ പതിനൊന്നു പ്രതികള്
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില് നടന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും ദിലീപിന്റെ ചങ്ങാതി നാദിര്ഷയേയും സാക്ഷികളാക്കുമെന്ന് ചാനലുകള് റിപ്പോര്ട്ട് ചെയ്തു. ഇരുവരേയും പ്രതികളാക്കുമെന്ന് നേരത്തെ റിപ്പോര്ട...









