കോഴിക്കോട് : മലയാള സര്വ്വകലാശാല പ്രഥമ വൈസ് ചാന്സലര് കെ.ജയകുമാര് വിരമിക്കുന്നു. 2012 നവംബര് മുതല് അദ്ദേഹം സര്വ്വകലാശാലയുടെ വൈസ് ചാന്സലറായിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളില് മലയാള സര്വകലാശാലയെ മലയാളത്തിന്റെ അഭിമാനമാക്കി മാറ്റിയാണ് അദ്ദേഹം പടിയിറങ്ങുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply