കൊച്ചി: ഒരു പെണ്ണായത് കൊണ്ട് മാത്രമാണ് നടി പാര്വതിക്കെതിരെ ഇത്രയധികം ആക്രമണങ്ങള് നടന്നതെന്ന് സംവിധായകന് ആഷിഖ് അബു. സംസാരിക്കുന്നതും ശബ്ദമുയര്ത്തി പ്രതികരിക്കുന്നതും ഒരു സ്ത്രീയാണ് എന്നത് മാത്രമാണ് ഇത്തരത്തില് ഒരു ആക്രമണത്തിന് കാരണം.
പാര്വതിയെ പിന്തുണച്ചു എന്നതിന്റെ പേരില് ആഷിഖ് അബുവിനെതിരേയും അദ്ദേഹത്തിന്റെ പുതിയ ചിത്രം മായാനദിക്കെതിരേയും സോഷ്യല് മീഡിയയില് വ്യാപക പ്രചരണമുണ്ടായിരുന്നു. എന്നാല് മായാനദി വളരെ പതുക്കെ മാത്രം ആളുകളിലേക്ക് എത്തേണ്ട ഒരു സിനിമയാണ്. പല തലങ്ങളുള്ള ഒരു ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply