പാര്വതിക്കെതിരെയുള്ള സൈബര് ആക്രമണം മൂര്ച്ഛയേറിയത് പെണ്ണായതുകൊണ്ട് മാത്രമെന്ന് ആഷിഖ് അബു
കൊച്ചി: ഒരു പെണ്ണായത് കൊണ്ട് മാത്രമാണ് നടി പാര്വതിക്കെതിരെ ഇത്രയധികം ആക്രമണങ്ങള് നടന്നതെന്ന് സംവിധായകന് ആഷിഖ് അബു. സംസാരിക്കുന്നതും ശബ്ദമുയര്ത്തി പ്രതികരിക്കുന്നതും ഒരു സ്ത്രീയാണ് എന്നത് മാത്രമാണ് ഇത്തരത്തി...
