പോലീസ് ലാത്തിചാര്‍ജ് ; കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്

കൊല്ലം : കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു വാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനു നേരെ പോ...

തനിക്കെതിരെ പരാതി നല്‍കിയവരില്‍ നിന്നും സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്

കൊച്ചി : തനിക്കെതിരെ പരാതി നല്‍കിയവരില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടന്‍ ദിലീപ്. ജാമ്യത്തിലിറങ്ങിയ ശേഷം സുരക്ഷാ ഏജന്‍സിയെ നിയമിക്കുന്നതിനെകുറിച്ച് ആലോചിച്ചത് അതുകൊണ്ടാണെന്നും പോലീസിനു നല്‍കിയ മറുപടിയില്‍ ദ...

രാജധാനി എക്‌സ്പ്രസ്സില്‍ ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ ഇനി എയര്‍ ഇന്ത്യയില്‍ പറക്കാം; നിര്‍ദേശം മുന്നോട്ട് വച്ച് റെയില്‍വെ

ന്യൂഡല്‍ഹി : രാജധാനി എക്‌സ്പ്രസ്സില്‍ ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ ഇനി മുതല്‍ എയര്‍ ഇന്ത്യയില്‍ പറക്കാം എന്ന പുതിയ നിര്‍ദേശവുമായി റെയില്‍വെ.  രാജധാനി എക്‌സ്പ്രസ്സില്‍ എസി ഒന്നാം ക്ലാസ്, എസി രണ്ടാം ക്ലാസ് ടിക്ക...

രോഹിങ്ക്യന്‍ വിഷയത്തിന്റെ പേരില്‍ പ്രതിഛായ നശിപ്പിക്കരുത്; സൂചിക്ക് മോദിയുടെ ഉപദേശം

ധാക്ക : രോഹിങ്ക്യന്‍ വിഷയത്തിലെ നിലപാടുകളുടെ പേരില്‍ പ്രതിഛായ നശിപ്പിക്കരുതെന്ന് മ്യാന്‍മര്‍ നേതാവ് ഓങ് സാങ് സൂചിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ...

വിശക്കുന്നവന് ഇനി ഭക്ഷണം വീടുകളിലെത്തും; സര്‍ക്കാറിന്റെ വിശപ്പു രഹിത കേരളം പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം : വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം വീടുകളിലെത്തിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ 'വിശപ്പുരഹിത കേരളം' പദ്ധതിക്ക് തുടക്കം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നതിന് 7...

ജിഷ്ണുക്കേസില്‍ സിബിഐ അന്വോഷണം; മഹിജയുടെ ഹര്‍ജി ഇന്നു കോടതിയില്‍

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് സിബിഐ ഏറ്റടുക്കണമെന്നാവശ്യപ്പട്ട് അമ്മ മഹിജ സുപ്രീം കോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിക്കും.  സംസ്ഥാനസര്‍ക്കാര്‍ സിബിഐ അ...

വിപണി കീഴടക്കാന്‍ ഇനി ഹോണര്‍ 6C Pro യും

ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ ഹോണര്‍ 6C പ്രോ ലോക വിപണിയിലെത്തി.  5.2 ഇഞ്ചിന്റെ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ കുറഞ്ഞ വിലയില്‍ നേടാം.  3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവ ...

കൗമാര കുതിപ്പിന് ഇന്ന് കൊടിയിറക്കം

പാലാ : അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍കായികമേളക്ക് ഇന്ന് കൊടിയിറങ്ങും. കായിക കേരളത്തെ ആവേശം കൊള്ളിച്ച കായികമേളയുടെ സമാപനം വൈകിട്ട് 4.30 ന് നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. ...

സ്ഥലവും സമയവും പിണറായിക്കു പറയാം, സംവാദത്തിന് ഞങ്ങള്‍ റെഡി; മറുപടിയുമായി സുരേന്ദ്രന്‍

തിരുവനന്തപുരം : വികസന കാര്യത്തില്‍ കേരളം എവിടെയെത്തി നില്‍ക്കുന്നുവെന്ന് ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി തയ്യാറാണെന്ന് കെ.സുരേന്ദ്രന്‍.  സംവാദത്തിനുള്ള സ്ഥലവും സമയവും പിണറായിക്കു പറയാം.  ഞങ്ങള്‍ റെഡി.  മൂന്നാം കക്ഷി...

ഒടുവില്‍ ഗൗതം മേനോന്‍ ആ പേരു വെളിപ്പെടുത്തി : ഇതാണ് ആ സംഗീത സംവിധായകന്‍

' മറുവാര്‍ത്തൈ പേസാതെ.....' ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'എന്നൈ നോക്കി പായും തോട്ട' എന്ന ചിത്രത്തിലാണ് ഈ പാട്ട്.  ചിത്രം പുറത്തിറങ്ങും മുന്‍പേ ആരാധകരുടെ ഹൃദയം കീഴടക്കിയ ഗാനമാണിത്. പാട്ടു പുറത്തു വന...