കൊലപാതക രാഷ്ട്രീയത്തിന് ഉത്തരം പറയേണ്ടത് ആര്‍.എസ്.എസ് -കോടിയേരി

  തിരുവനന്തപുരം: കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന് മുഖ്യമായി ഉത്തരം പറയേണ്ടത് ആര്‍.എസ്.എസ് ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 1970നു ശേഷമാണ് രാഷ്ട്രീയ ആക്രമണങ്ങള്‍ സംസ്ഥാനത്തുണ്ട...