വേഗരാജാവ് ഉസൈന്ബോള്ട്ട് ഫുട്ബോളിലും കഴിവ് തെളിയിക്കാനൊരുങ്ങുന്നു
ലണ്ടന് : ട്രാക്കില് നിന്നു വിരമിച്ച ഉസൈന് ബോള്ട്ട് ഇനി ഫുട്ബോള് രംഗത്ത് പരീക്ഷണം നടത്താന് ഒരുങ്ങുന്നു. 2018 ഓടു കൂടി ഫുട്ബോള് മൈതാനങ്ങളില് ഈ വേഗരാജാവിനേയും കാണാന് സാധിക്കുമെന്ന വിധത്തിലുള്ള വാര്ത്തക...









