ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ വിജയം നേടി മലയാളി താരം എച്ച്.എസ്.പ്രണോയ്.  മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ലീ ചോങ്‌വെയെ അട്ടിമറിച്ചാണ് പ്രണോയ് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ : 21-17 , 11-21 , 21-19.
നാലു മാസം മുന്‍പ് ഇന്‍ഡോനേഷ്യന്‍ ഓപ്പണിലും പ്രണോയ് ലീ ചോങ് വേയെ വീഴ്ത്തിരുന്നു. 2005 ലും 2012ലും ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കിരീടം നേടിയ താരമാണ് ലീ ചോങ് വെയ്.
അതേ സമയം തായ്‌ലാന്‍ഡിന്റെ നിച്ചവോണ്‍ ജിന്‍ഡാപോളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈനയുടെ ക്വാര്‍ട്ടര്‍ പ്രവേശം.

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.