ഡെന്മാര്ക്ക് ഓപ്പണില് വിജയതിളക്കത്തില് പ്രണോയ്; സൈനയും ശ്രീകാന്തും ക്വാര്ട്ടറില്
ഡെന്മാര്ക്ക് ഓപ്പണ് ബാഡ്മിന്റണില് വിജയം നേടി മലയാളി താരം എച്ച്.എസ്.പ്രണോയ്. മുന് ലോക ഒന്നാം നമ്പര് താരമായ ലീ ചോങ്വെയെ അട്ടിമറിച്ചാണ് പ്രണോയ് ഡെന്മാര്ക്ക് ഓപ്പണ് ക്വാര്ട്ടര് ഫൈനലില് പ്രവേശിച്ചത്. സ...
