ചെന്നൈ : വിജയ് ചിത്രം മെര്‍സല്‍ സെന്‍സര്‍ ചെയ്യാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം രംഗത്ത്. ബി.ജെ.പിയുടെ നിലപാടുകള്‍ക്കെതിരെ പരിഹാസവും വിമര്‍ശനവുമാണ് അദ്ദേഹം നല്‍കിയത്. ബി.ജെ.പി. ഭരിക്കുന്ന ഇന്ത്യയില്‍ കേന്ദ്രസര്‍ക്കറിനെ പ്രശംസിച്ചു മാത്രമേ സിനിമകളും ഡോക്യുമെന്ററികളും നിര്‍മ്മിക്കാവൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അങ്ങനെയുള്ള ഒരു നിയമം ഉടന്‍ തന്നെ രാജ്യത്ത് നിലവില്‍ വരും എന്നും അദ്ദേഹം പരിഹസിച്ചു.

 

                 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.