ദ് ജേര്ണി ഓഫ് കര്മ എന്ന സിനിമയുടെ ട്രെയിലര് പുറത്തിറങ്ങി. ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞതാണ് ഈ ചിത്രത്തിന്റെ പ്രമേയം . അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ കഥാതന്തു .പൂനം പാണ്ഡെയാണ് ഈ ചിത്രത്തിലെ നായിക . ശക്തി കപൂര് ആണ് പൂനത്തിനൊപ്പം പ്രധാനവേഷത്തില് എത്തുന്നത്. 2013ല് റിലീസ് ചെയ്ത നഷ എന്ന ചിത്രത്തിന് ശേഷം പൂനം നായികയായി വരുന്ന ബോളിവുഡ് ചിത്രമാണ് ദ് ജേര്ണി ഓഫ് കര്മ.


Leave a Reply