ഐഎസ്എസ്എല് കേരള ബ്ലാസ്റ്റേര്സ്- മുംബൈ മത്സരം സമനിലയില്. കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിൽ മുബൈ സിറ്റി എഫ്സിയോടു സമനില വഴങ്ങി (1–1).ഹാലിചരൺ നർസാരിയാണ് കേരള ബ്ലാസ്റ്റേര്സിന് വേണ്ടി ഗോള് നേടിയത്.ഇൻജുറി സമയത്ത് പ്രഞ്ജാൽ ഭൂമിജ് നേടിയ ഗോളിലൂടെ മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേര്സിനെ സമനിലയിൽ ഇൻജുറി സമയത്ത് പ്രഞ്ജാൽ ഭൂമിജ് നേടിയ ഗോളിലൂടെ മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേര്സിനെ സമനിലയിൽ കുരുക്കിയത് ബ്ലാസ്റ്റേഴ്സ് തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ഒരു വിജയവും ഒരു സമനിലയും ഉൾപ്പെടെ രണ്ടു മൽസരങ്ങളിൽനിന്ന് ബ്ലാസ്റ്റേഴ്സിന് നാലു പോയിന്റ് ലഭിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply