മെര്സല് വിവാദത്തില് ബി.ജെ.പിക്കെതിരെ ചിദംബരവും രംഗത്ത്
ചെന്നൈ : വിജയ് ചിത്രം മെര്സല് സെന്സര് ചെയ്യാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് നേതാവും മുന് ധനമന്ത്രിയുമായ പി. ചിദംബരം രംഗത്ത്. ബി.ജെ.പിയുടെ നിലപാടുകള്ക്കെതിരെ പരിഹാസവും വിമര്ശനവുമാണ് ...
