ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകുന്നു? ഇതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. ബച്ചൻ കുടുംബത്തിലെ ഒരു ചെറിയ വാർത്തപ്പോലും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നുയെന്ന വാർത്തയാണ് നിറഞ്ഞു നിൽക്കുന്നത്. ബച്ചൻ കുടുംബത്തിലേക്ക് പുതിയ അഥിതിയെത്തുന്നുയെന്നാണ്.
കഴിഞ്ഞ ദിവസം അഭിഷേക് ബച്ചനോടൊപ്പം അവധിയാഘോഷിക്കുന്ന ഐശ്വര്യ ബച്ചൻറെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രം കണ്ട് ഐശ്വര്യ രണ്ടാമതും അമ്മയകാനൊരുങ്ങുകയാണോ എന്നാണ് ആരാധകര് അമ്പരക്കുന്നത്.
ഗോവയിലെ ബെനോളിം ബീച്ചില് അഭിഷേകിനൊപ്പം കടലോരത്ത് നടക്കുന്ന ഐശ്വര്യയ്ക്ക് ചെറിയ വയറുള്ളതായി ചിത്രത്തില് കാണാം. ഇതാണ് ആരാധകരില് സംശയം പടര്ത്തുന്നത്. ഐശ്വര്യ വീണ്ടും ഗര്ഭിണിയോ എന്ന അടിക്കുറിപ്പോടുകൂടിയാണ് ഈ ചിത്രം നിമിഷങ്ങള്ക്കകം വൈറലായത്.
എന്നാല് ബച്ചന് കുടുംബത്തില് നിന്ന് ഇതിനെ കുറിച്ച് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
Photo Courtesy : Google/ images are subject to copyright


Leave a Reply