കാവിപുതച്ച് കർണ്ണാടക . നിയമസഭാ തിരഞ്ഞെടുപ്പിൽ 111സീറ്റുകളുമായി ബിജെപി മുന്നേറ്റം

  കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ  222  മണ്ഡലങ്ങളിൽ ബിജെപി 111    , കോൺഗ്രസ്സ് 70 ,ജെഡിഎസ്41 മറ്റുള്ളവർ 3 ലീഡ് ചെയ്യുന്നു . കഴിഞ്ഞ തവണത്തെ 40 സീറ്റുകൾ നിലനിർത്തുന്നു...

പിഎൻബി തട്ടിപ്പ് കേസിൽ നീരവ് മോഡി പിടികിട്ടാപ്പുള്ളി

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,400 കോടിരൂപയുടെ തട്ടിപ്പുനടത്തി രാജ്യം വിട്ട നീരവ് മോഡിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐ മുംബൈ കോടതിയിൽ കുറ്റപത്രംസമർപ്പിക്കുന്നു .കുറ്റപത്രം സമർപ്പിക്കാനുള്ള കാ...
article placeholder

തീയറ്ററില്‍ സിനിമയില്ല: ഇതെന്തൊരാഭാസം -മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ്

  'പടം കാണാന്‍ തിയറ്ററില്‍ എത്തി. പടമില്ല! ഇതെന്തൊരാഭാസം' - പുതിയ ചിത്രമായ ആഭാസം കാണാന്‍ തീയറ്ററില്‍ എത്തിയ മണികണ്ഠന്‍ ആചാരിയുടെ ഫേസ്ബുക്ക് പോസ്റ്റാണിത്. വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തിയ ആഭാസം എന്ന സിന...

കിടിലന്‍ ഹെയര്‍ സ്റ്റൈലുമായി പാര്‍വ്വതി

നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ പാവം പെണ്‍കുട്ടിയായി അരങ്ങേറ്റം കുറിച്ച പാര്‍വ്വതി മലയാളത്തിന്റെ ട്രെന്‍ഡ് സെറ്ററായി മാറിയത് വളരെ പെട്ടെന്നാണ്. ബാംഗ്ലൂര്‍ ഡേയ്‌സിലെ സാറയുടെ ഹെയര്‍ സ്റ്റൈലും ചാര്‍ലിയിലെ വലിയമൂക്ക...

ദേശീയ അവാര്‍ഡ് ബഹിഷ്‌കരണം: വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച താരങ്ങളെ വിമര്‍ശിച്ച സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. രാജ്യം നമുക്ക് നല്‍കുന്ന ആദരവായി ദേശീയ അവാര്‍ഡിനെ കാണണമെന്നും ആരു തരുന്നു ...

നിവിനും ആന്റണിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകന്‍മാരാകുന്നു…!

വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ കടന്നുവന്ന് യുവതാരനിരയില്‍ ശ്രദ്ധേയനായ നടനാണ് നിവിന്‍പോളി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം നിവിന്റെ കരിയറില്‍ തന്നെ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നാ...

റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്ന ചിത്രത്തില്‍ നായകനായി സൂപ്പര്‍താരം.!

  സ്ലംഡോഗ് മില്യണയര്‍ എന്ന ഹോളിവുഡ് ചിത്രത്തിലെ സൗണ്ട് ഡിസൈനിംഗിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം നേടി ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി സംവിധാന രംഗത്തേക്ക് കടക്കുന്നു. ശബ്ദം കൊണ്ട് മാന്ത...

പുതുമുഖങ്ങളും പുതിയ പ്രമേയവുമായി ‘ പയ്ക്കുട്ടി ‘ എത്തുന്നു

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദു വരുവര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പയ്ക്കുട്ടി. ശംഭു എന്ന ബധിര യുവാവും നന്ദിനി എന്ന പശുവും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രമേയം. ശംഭുവായി എത്തുന്നത് പ്രദീപ് നള...

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിക്കു ശേഷം ടിനു പാപ്പച്ചന്‍ ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍….?

പ്രേക്ഷക പ്രശംസ ഏറെ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ആന്റണി വര്‍ഗീസ് നായകനായെത്തിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. തൊണ്ണൂറു ശതമാനവും ജയിലില്‍ ചിത്രീകരിച്ച സിനിമ സംവിധാനം ചെയ്തത് ടിനു പാപ്പച്ചനാണ്. ചെമ്പന്‍...