ആവശ്യമുള്ള സാധനങ്ങൾ
എണ്ണ – ആവശ്യത്തിന്
ഓറിയോ ബിസ്ക്കറ്റ് – 10 എണ്ണം
പാൻ കേക്ക് മാവ് – 1 1/2 കപ്പ്
മുട്ട – ഒരെണ്ണം
പാൽ – ഒരു കപ്പ്
പഞ്ചസാരപ്പൊടി – 1/2 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാനിലേക്ക് രണ്ട് സ്പൂൺ എണ്ണ, മുട്ട, പാൽ , പഞ്ചസാരപ്പൊടി ഇവയെടുത്ത് നന്നായി അടിച്ച് പതപ്പിക്കുക. ശേഷം പാൻ കേക്ക് മാവ് ചേർത്തിളക്കുക. ഓറിയോ ബിസ്ക്കറ്റ് ഓരോന്നും മാവിൽ മുക്കി ഗോള്ഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക
Photo Courtesy : Google/ images are subject to copyright

Leave a Reply