തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി

തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ ചിയാരം സ്വദേശി നീതു(22) വാണ്‌ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വടക്കേക്കാട് സ്വദേശിയ...

നടിയെ അക്രമിച്ച കേസ് ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ല. ഹര്‍ജി പരിഗണിക്കുന്നത് മെയ് ഒന്നിലേക്ക് മാറ്റി

നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനായി മെയ് ഒന്നിലേക്ക് മാറ്റി. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുന്നതിനായാണ് ദിലീപ് ഹർജി നൽകിയത്. മെമ്മറി കാര്‍ഡ് ...

തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിക്കാൻ കോൺഗ്രസ്സ് അദ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും: നാളെ പത്രിക സമര്‍പ്പിക്കും.

തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിക്കാൻ കോൺഗ്രസ്സ് അദ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വായനാടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി നാളെ രാവിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാത്രി കോഴിക്കോടെത്തുന്ന ...

ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങി

ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങി. സമ്പത്തും രാജ്യക്ഷേമവും പ്രധാന മുദ്രാവാക്യമാക്കിയാണ് പ്രകടന പത്രിക പുറത്തിറക്കിയേക്കുന്നത്. ന്യായ് അടക്കമുള്ള പദ്ധതികള്‍ കൂടാതെ കര്‍ഷ...

ഐ ഫോണ്‍ 7 ഇനി ഇന്ത്യയിലെ പ്ലാന്റില്‍ നിര്‍മിക്കും

ഐ ഫോണ്‍ 7ൻറെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ച്‌ ആപ്പിള്‍. ഇതോടൊപ്പം ഐ ഫോണ്‍ എസ്ഇ, ഐ ഫോണ്‍ 6എസ് എന്നീ ഫോണുകളും ഇന്ത്യയിലെ പ്ലാന്റില്‍ നിര്‍മിക്കും. ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കള്‍ക്കായി ബെംഗളുരുവില്‍ ഫോണിൻറെ...

നടനും എം പി യുമായ സുരേഷ് ഗോപി തൃശൂരിൽ ബിജെപി സ്ഥാനാര്‍ഥിയായേക്കും, പ്രഖ്യാപനം ഉടൻ.

നടനും എം പി യുമായ സുരേഷ് ഗോപി തൃശൂരിൽ ബിജെപി സ്ഥാനാര്‍ഥിയാകും. ഇതുസംബന്ധിച്ച് കേന്ദ്ര നേതൃത്വം ടെലിഫോണിലൂടെ സുരേഷ് ഗോപിയുമായി ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച്ചതായാണ് സൂചന. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ത...