ശ്രീലങ്കയിലെ വിവിധയിടങ്ങളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ വിവിധയിടങ്ങളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. മരിച്ചവരിൽ വിദേശികളും ഉൾപ്പെടുന്നു. അഞ്ഞൂറിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളികളും ഹോട്ടലുകളും ഉള്‍പ്പെടെ ...

മാലി ദ്വീപിൽ പന്ത്രണ്ടാം വിവാഹവാർഷികം ആഘോഷിച്ച്‌ ഐശ്വര്യറായിയും അഭിഷേക് ബച്ചനും.

മാലി ദ്വീപിൽ പന്ത്രണ്ടാം വിവാഹവാർഷികം ആഘോഷിച്ച്‌ ബോളിവുഡ് താരങ്ങളായ ഐശ്വര്യറായിയും അഭിഷേക് ബച്ചനും. മാലി ദ്വീപിലെ നിയാമ എന്ന സ്വകാര്യ ദ്വീപിലാണ് പന്ത്രണ്ടാം വിവാഹ വാർഷികവും മകള്‍ ആരാധ്യയ്‌ക്കൊപ്പം അവധിക്കാലവും ...

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ അടിയന്തര സിറ്റിങ് സുപ്രീം കോടതിയില്‍ ചേരുന്നു

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ അടിയന്തര സിറ്റിങ് സുപ്രീം കോടതിയില്‍ ചേരുന്നു. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കുന്നതിനായാണ് സിറ്റിംഗ് ചേരുന്നത്. ഇങ്ങനെ സുപ്രീംകോടതിയില്‍ സിറ്റിംഗ് നടത്തു...

സ്ഥാനാർത്ഥികളുൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രചാരമുള്ള 3 ...

ട്രിപ്പിൾ സ്മൂത്തി

  ആവശ്യമുള്ള സാധനങ്ങൾ   റോബസ്റ്റ അല്ലെങ്കിൽ  ഏത്തപ്പഴം അരിഞ്ഞത് -  ഒരെണ്ണം (ഫ്രീസറിൽ  വച്ച് തണുപ്പിച്ചത്) പാൽ                                                        - 1/4 കപ്പ് പൈനാപ്പി...

മലയാളികളുടെ പ്രിയ യുവനടി അപർണ്ണ ബാലമുരളി സൂര്യയുടെ നായികയായി തമിഴിലെത്തുന്നു….

മലയാളികളുടെ പ്രിയ യുവനടി അപർണ്ണ ബാലമുരളി സൂര്യയുടെ നായികയായി തമിഴിലെത്തുന്നു. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 'സൂരറൈ പോട്രു' എന്നാണ് ചിത്രത്തിന്‍റെ പേര്. അപർണ്ണ ബാലമുരളി തന്...

97 ലോക് സഭ മണ്ഡലങ്ങളിലെ വോട്ട് പരസ്യപ്രചരണം ഇന്നവസാനിക്കും.

97 ലോക് സഭ മണ്ഡലങ്ങളിലെ വോട്ട് പരസ്യപ്രചരണം ഇന്നവസാനിക്കും. രണ്ടാംഘട്ട വോട്ടെട്ടുടുപ്പിലേക്ക് പോകുന്ന മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്നവസാനിക്കുന്നത്. ദക്ഷിണേന്ത്യയിലെ 54 സീറ്റുകളിലും ഉത്തരേന്ത്യയിലെ 43 സീറ്റുകളിലും...

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് പ്രിയങ്കാ ഗാന്ധി

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്നദ്ധത അറിയിച്ചു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണ്, ഇത് വരെ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. നിലവി...

ഗൂഗിൾ മാപ്പിലൂടെ ഇനി മുതൽ കൊച്ചി മെട്രോ സർവീസ് വിവരങ്ങളും.

ഗൂഗിൾ മാപ്പിൽ ഇനി മുതൽ കൊച്ചി മെട്രോ സർവീസ് വിവരങ്ങളും. ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. ട്രെയിനുകള്‍ പോകുന്ന സമയം, റൂട്ട്, യാത്രയ്ക്ക് വേണ്ട നിരക്ക്, ഓരോ സ്റ്റേഷനിലെത്തുന്ന ...

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു.

ഗ്രന്ഥകാരനും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. കരള്‍ വൃക്ക രോഗബാധയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചിക...