മമ്മുട്ടി ചിത്രം ‘പരോള്’ മാര്ച്ച് 31ന് തിയേറ്ററുകളിലെത്തും.പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ ബാനറായ സെഞ്ച്വറി ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ആന്റണി ഡിക്രൂസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില് ആന്റണി ഡിക്രൂസാണ് ചിത്രത്തിന്റെ നിര്മ്മാണം.
മിയ, ഇനിയ എന്നിവരാണ് നായികമാരായെത്തുന്നത്. ലാലു അലക്സ് ,സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സൂധീര് കരമന, ഇര്ഷാദ്, സോഹന് സിനുലാല്, അരിസ്റ്റോ സുരേഷ്, അലന്സിയാര് , സിജോയ് വര്ഗീസ്, വികെ പ്രകാശ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply