ബസ് സമരം: കടുത്ത നടപടികളുമായി സര്‍ക്കാര്‍

  തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. പെര്‍മിറ്റ് നിബന്ധന പാലിക്കാത്തതിന് വിശദീകരണം തേടി ബസ് ഉടമകള്‍ക്ക് ട്രാന്‍...

സംസ്ഥാനത്ത് ചുവപ്പ് – കാവി ഭീകരത അരങ്ങേറുന്നു- രമേശ് ചെന്നിത്തല

  കോട്ടയം: സംസ്ഥാനത്താകെ ചുവപ്പ്- കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ ജയിലുകളെല്ലാം സിപിഎം കൊലയാളി സംഘത്തിന്റെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ശുഹൈബിനെ വധി...

ലോക ചരിത്രത്തിലാദ്യം; ഭിന്നലിംഗക്കാരി കുട്ടിയെ പാലൂട്ടിയതായി അമേരിക്കന്‍ ഡോക്ടര്‍

  ലോകചരിത്രത്തില്‍ തന്നെ ആദ്യമായി ഭിന്നലിംഗക്കാരി തന്റെ കുഞ്ഞിനെ പാലൂട്ടിയതായി അമേരിക്കന്‍ ഡോക്ടര്‍ വെളിപ്പെടുത്തി. അമേരിക്കയിലെ മൗണ്ട്‌സിനായി മെഡിസിനിലെ ഡോക്ടറാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്...

കപ്പല്‍ശാലയിലെ സ്‌ഫോടനം;പൊട്ടിത്തെറിക്ക് കാരണം അസറ്റ്‌ലിന്‍ വാതകമാണെന്ന് സ്ഥിരീകരണം

കൊച്ചി: കൊച്ചിന്‍ കപ്പല്‍ശാലയില്‍ ചൊവ്വാഴ്ച പൊട്ടിത്തെറിക്ക് കാരണമായത് അസറ്റ്‌ലിന്‍ വാതകമാണെന്ന് സ്ഥിരീകരണം. ഗ്യാസ് കട്ടറില്‍ ചോര്‍ച്ചയുണ്ടായാണ് അസറ്റ്‌ലിന്‍ വാതകം പുറത്തുവന്നതെന്നാണ് വ്യതമാക്കുന്നത്. വിശദമായ ഫ...

മഹാശിവരാത്രി ഇന്ന്; പിതൃബലിക്കായി ലക്ഷങ്ങള്‍ മണപ്പുറത്തേക്ക്

ആലുവ: ഇന്ന് മഹാശിവരാത്രി. പിതൃസ്മരണകളില്‍ ബലിയര്‍പ്പിക്കാന്‍ ജനലക്ഷങ്ങള്‍ ഇന്ന് ആലുവ പെരിയാറിന്‍ തീരത്തേക്കെത്തും. നൂറുകണക്കിന് അലങ്കാര ദീപങ്ങളുടെ ശോഭയില്‍ തിളങ്ങി നില്‍ക്കുകയാണ് ആലുവ മണപ്പുറം. ക്ഷേത്രത്...

ഡിജിപി നിര്‍മല്‍ ചന്ദ്ര അസ്താന സംസ്ഥാനത്തെ പുതിയ വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വിജിലന്‍സ് ഡയറക്ടറായി ഡിജിപി എന്‍.സി അസ്താനയെ നിയമിക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. പോലീസ് മേധാവിക്കൊപ്പം വിജിലന്‍സ് ഡയറക്ടര്‍ പദവിയും ഒരുമിച്ച് വഹിക്കുന്നത് ...

മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം തലസ്ഥാനത്ത് നിര്‍ബന്ധം; മന്ത്രിമാര്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാര്‍ തലസ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മന്ത്രിമാരെല്ലാം തലസ്ഥാനത്തുണ്ടാവണം എന്നത് നിര്‍ബന്ധമാണ്. മന്ത്രിസഭായോഗത്തില...

ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം; ചട്ടലംഘനമെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ട വിരുദ്ധമായിട്ടാണെന്ന് റിപ്പോര്‍ട്ട്. ബെഹ്‌റയെ ഡിജിപിയായി നിയമിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണ്. കേന്ദ്ര ആഭ്...

ആന്റണി ഡൊമനിക് ഇനി ഹൈക്കോടതി ചീഫ് ജസ്റ്റിസ്

  കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഹൈക്ക...

ഇടതിനെതിരെ കുമ്മനം; പട്ടികജാതി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പട്ടികജാതി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മന്ത്...