കോണ്ഗ്രസ്സ് രാജ്യത്തെ സ്വാര്ത്ഥ ലാഭത്തിനായി വിഭജിച്ചുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്ഹി: കോണ്ഗ്രസ്സ് രാജ്യത്തെയാകെ വിഭജിക്കുകയാണ് ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാര്ത്ഥ ലാഭങ്ങള്ക്കായാണ് കോണ്ഗ്രസ്സ് ഇന്ത്യയെ വിഭജിച്ചത്. തിരഞ്ഞെടുപ്പിലെ നേട്ടത്തിനും, വില കുറഞ്ഞ നേട്ടങ്ങള്ക...








