‘ടോട്ടല്‍ ധമാല്‍’; ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന്

അജയ് ദേവ്ഗണിനെ നായകനാക്കി ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോട്ടല്‍ ധമാല്‍. ഈ ചിത്രത്തില്‍ അനില്‍ കുമാര്‍, മാധുരി ദിക്ഷിത്, റിതേഷ് ദേശ്മുഖ് അര്‍ഷദ് എന്നിവരും അണിനിരക്കുന്നുണ്ട്. ഫോക്‌സ് സ്റ്റാര...

പീഡന കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപണം : കന്യാസ്ത്രീകൾ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബിഷപ്പിനെതിരായ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിചാണ് പരാതി. തങ്ങള്‍ക...

കേരളത്തിന് ചരിത്ര വിജയം: കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ

കേരളത്തിന് ഇതു ചരിത്ര വിജയം. കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വർട്ടർ ഫൈനലിൽ ഗുജറാത്തിനെ തോൽപ്പിച്ചാണ് കേരളം സെമിഫൈനലിൽ കടന്നത്. ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ്...

ബോളിവുഡ് ചിത്രം ‘സോഞ്ചിരിയ’ യുടെ ട്രെയ്‌ലര്‍ പുറത്തിറക്കി

സുശാന്ത് സിങ് രജ്പുത് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് സോഞ്ചിരിയ. ചിത്രത്തിന്‍റെ ആദ്യ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഉട്താ പഞ്ചാബ്, ദേദ് ഇഷ്‌കിയാ എന്നിവ സംവിധാനം ചെയ്ത അഭിഷേക് ചൗബിയാണ് സോഞ്ചിരിയയുടെ സംവിധായക...

ജമ്മുകാശ്‌മീരില്‍ കനത്ത മഞ്ഞുവീഴ്ച

ജമ്മു കാശ്‍മീരിൽ കൊടും ശൈത്യവും കനത്ത മഞ്ഞുവീഴ്ചയും .കഴിഞ്ഞ 24 മണിക്കൂറിനിടെ അതി കഠിനമായ മഞ്ഞുവീഴ്ചയാണ് താഴ്വരയില്‍ അനുഭവപ്പെടുന്നത്. അടുത്ത 24 മണിക്കൂറും സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിച്ച് മധ്യപ്രദേശ് സർക്കാർ

കാര്‍ഷികകടം എഴുതി തള്ളിയത് കൂടാതെ പോലീസ് വകുപ്പില്‍ നിര്‍ബന്ധിത വീക്കിലി ഓഫും മധ്യപ്രദേശ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. കാരഅധിത്തിലെത്തി മൂന്ന് ആഴ്ച പിന്നിടുമ്പോൾ ആ വാഗ്ദാനവും നടപ്പിലാക്കുകയാണ് മധ്യപ്രദേ...

തണുത്ത് വിറച്ച്‌ കേരളം : വയനാട്ടിലും മൂന്നാറിലും അതിശൈത്യം

കേരളം തണുത്ത് വിറയ്ക്കുന്നു. സംസ്ഥാനത്ത് ഇടക്കാലത്ത് സംഭവിച്ചതില്‍ വെച്ച്‌ ഏറ്റവും വലിയ കാലസാവസ്ഥ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഹൈറേഞ്ചിലെ പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറില്‍ ബുധനാഴ്‌ച്ച മൈനസ് രണ്ടായിരുന്നു ...

‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’; തമിഴ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍' ന്‍റെ പുതിയ പോസ്റ്റര്‍ എത്തി. ദേസിങ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് എന്റര്‍ടെയ്‌നറായാണ് ച...

വൈറലായി ദിഷ പട്ടാണിയുടെ ചിത്രങ്ങൾ

ബാഗി-2 എന്ന ചിത്രത്തിലെ നായിക ദിഷ പട്ടാണിയുടെ ന്യൂഇയര്‍ ആഘോഷത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗാമില്‍ വൈറലായി. ചിത്രങ്ങളില്‍ ഒന്ന് ജെറ്റ് സ്‌കൈ ബോട്ട് റൈഡ് ചെയ്യുന്നതാണ്. കഴിക്കുക, ഉറങ്ങുക, നീന്ത...