ടൊവീനോ നായകനെത്തിയ മധുപാല് ചിത്രം” ഒരു കുപ്രസിദ്ധ പയ്യൻ”തീയേറ്ററിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഒരു യഥാര്ത്ഥ കൊലപാതകത്തെ ആസ്പദമാക്കി ചിത്രത്തിൽ നിമിഷ സജയൻ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, ദിലീഷ് പോത്തന്, സിദ്ധിഖ്, അലന്സിയര് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അജയന് എന്ന പാല്ക്കാരനായി ടോവീനോ എത്തുന്നു. അനു സിത്താരയാണ് മറ്റൊരു നായിക. കഥ, തിരക്കഥ, സംഭാഷണം ജീവന് ജോബ് തോമസിന്റേതാണ്. വിജയകരമായി പ്രദര്ശനം തുടരുകയാണ് കുപ്രസിദ്ധ പയ്യൻ.
Photo Courtesy : Google/ images are subject to copyright

Leave a Reply