കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍. മഞ്ജു വാര്യര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് ദിലീപിനെ കുടുക്കിയതിന് പിന്നിലെന്ന് മാര്‍ട്ടിന്‍ പറയുന്നു.

അതിനു പ്രതിഫലമായാണ് മുംബൈയില്‍ മഞ്ജുവിന് ഫ്‌ളാറ്റും ഒടിയനിലെ വേഷവും ലഭിച്ചത്.
വിചാരണക്കായി എറണാകുളം സെഷന്‍സ് കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് മാര്‍ട്ടിന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. നീതി വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

 

 

Leave a Reply

Your email address will not be published.