കുവൈത്ത്: ജെസിസിയുടെ (ജനതാ കള്ച്ചറല് സെന്റര്) എട്ടാമത് വൈക്കം മുഹമ്മദ് ബഷീര് പുരസ്കാരം നെടുമുടി വേണുവിന് സമ്മാനിച്ചു. എല്.ജെ.ഡി. സംസ്ഥാന അധ്യക്ഷന് എം. വി. ശ്രേയാംസ്കുമാര് ഉദ്ഘാടനം ചെയ്ത പരിപാടിയില് ഇന്ത്യന് എംബസി സെക്കന്ഡ് സെക്രട്ടറി രണ്വീര് ഭാരതിയാണ് നെടുമുടി വേണുവിന് പുരസ്കാരം സമ്മാനിച്ചത്.
Photo Courtesy : Google/ images are subject to copyright

Leave a Reply