ആവശ്യമുള്ള സാധനങ്ങള്‍

മിന്റ് ചപ്പാത്തി
മൈദ- 2 കപ്പ്
നെയ്യ്- 1 ടീസ്പൂണ്
പുതിനയില അരിഞ്ഞത്- 1 കപ്പ്
പച്ചമുളക് അരച്ചത്- 6 എണ്ണം
ഉപ്പ്- പാകത്തിന്

എണ്ണ- പാകത്തിന്

തയാറാക്കുന്ന വിധം

മൈദ നെയ്യും ഉപ്പും ചേര്ത്ത് കുഴയ്ക്കുക. ഇതിലേക്ക് പുതിനയില അരിഞ്ഞതും പച്ചമുളക് അരച്ചതും ചേര്ക്കുക. പാകത്തിന് വെള്ളമൊഴിച്ച് ചപ്പാത്തിക്ക കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. ശേഷം പരത്തി ചപ്പാത്തി ചുട്ടെടുക്കാം

 

Leave a Reply

Your email address will not be published.